ഹേ മാനവാ നീ എന്തിനു ജീവിക്കുന്നു
പണത്തിനു വേണ്ടി പിണമാവാനാണൊ
സ്നേഹത്തിനു വേണ്ടി ജീവത്യാഗം ചെയ്യുവാനൊ
നീ പറയും സ്നേഹത്തിനു വേണ്ടി ജീവത്യാഗം ചെയ്യുവാനെന്ന്!!!!
എങ്കില്‍ നീ പറയൂ സ്നേഹമെന്നാലെന്ത്?
അറിയില്ലെങ്കില്‍ പറയൂ പണമെന്നാലെന്ത്?
പണത്തിന്റ്റെ നിര്‍വചനം നിനക്കറിയാം
സ്നേഹത്തിന്റ്റെ നിര്‍വചനം നിനക്കറിയില്ല!!!
കാരണം നീ പണത്തില്‍ വിശ്വസിക്കുന്നു
സ്നെഹത്തില്‍വിശ്വസിക്കുന്നില്ല
ഹേ മാനവാ നീ ഒന്നു മറക്കരുത്
സ്നെഹമാണ് മാതാവ് സ്നെഹമാണ് പിതാവ്
സ്നെഹമാണ് ഗുരു സ്നെഹമാണ് ദൈവം
രഞ്ജിത്ത്
(January 25, 2006 keralakkara)
No comments:
Post a Comment