Tuesday, September 1, 2009

മദ്യത്തിന്റ്റെ സ്വന്തം നാട് .... ഉത്രാടത്തലേന്ന്‌ സംസ്ഥാനത്ത്‌ റെക്കോര്‍ഡ്‌ മദ്യവില്‍പന.

ഉത്രാടത്തലേന്ന്‌ സംസ്ഥാനത്ത്‌ റെക്കോര്‍ഡ്‌ മദ്യവില്‍പന. ബിവറേജസ്‌ കോര്‍പ്പറേഷന്റെ മദ്യ വില്‍പന ശാലകളില്‍ മാത്രം 34 കോടി രൂപയുടെ മദ്യം വിറ്റു. മുന്‍വര്‍ഷത്തേക്കാള്‍ 49 ശതമാനം അധികമാണിത്‌. മദ്യം വില്‍പ്പനയില്‍ ചാലക്കുടിയാണ്‌ മുന്നില്‍. ഇവിടെ മാത്രം 22 ലക്ഷത്തിന്റെ മദ്യമാണ്‌ വിറ്റത്‌. മദ്യ വില്‍പ്പനയില്‍ രണ്‌ടാം സ്ഥാനം കരുനാഗപ്പള്ളിക്കാണ്‌. ഒന്നാം തീയതി മദ്യശാലകള്‍ക്ക്‌ അവധിയായതിനാല്‍ ഇന്നലെ നല്ല തിരക്കായിരുന്നു. ഓഗസ്റ്റ്‌ 21 മുതല്‍ 31 വരെ കേരളത്തില്‍ 132 കോടിയുടെ മദ്യ വില്‍പന നടന്നു.
ഇതു താന്‍ യദാര്‍ത്ത "മദ്യത്തിന്റ്റെ സ്വന്തം നാട് "

No comments:

Post a Comment