Tuesday, September 4, 2012

Soon, Husbands to pay Salary to Their Housewives! | വീട്ടമ്മമാര്‍ക്ക് ഭര്‍ത്താവ് മാസശമ്പളം നല്‍കണം!

Soon, Husbands to pay Salary to Their Housewives! | വീട്ടമ്മമാര്‍ക്ക് ഭര്‍ത്താവ് മാസശമ്പളം നല്‍കണം!
വീട്ടമ്മയായി കഴിയുന്ന ഭാര്യ വീട്ടുജോലിക്കാരിയാണെന്ന ധാരണയോടെ പെരുമാറുന്ന ഭര്‍ത്താക്കന്മാര്‍ക്ക് ഇരുട്ടടിയായിരിക്കും ഈ വിവരം! വീട്ടമ്മമാരായ ഭാര്യമാര്‍ക്ക് അവരുടെ ഭര്‍ത്താക്കന്മാര്‍ ഒരു നിശ്ചിത തുക മാസശമ്പളമായി നല്‍കുന്നതിനായുള്ള നിയമം വരികയാണ്. ജീവിതം അടുക്കളയില്‍ ഹോമിച്ച്, ഒരു ജോലിക്കാരിയെപ്പോലെ കഴിയേണ്ടിവരുന്ന ഭാര്യമാര്‍ക്ക് ശമ്പളം നല്‍കാനുള്ള നിയമത്തിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത് വനിതാ ശിശുക്ഷേമ മന്ത്രാലയമാണ്. 

No comments:

Post a Comment