Thursday, November 20, 2014

ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ഏഴ് മലയാളചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

പനാജി: ഗോവ ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ഏഴ് മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 1983 (എബ്രിഡ് ഷൈന്‍), നോര്‍ത്ത് 24 കാതം (അനില്‍ രാധാകൃഷ്ണമേനോന്‍), ഞാന്‍ സ്റ്റീവ് ലോപ്പസ് (രാജീവ് രവി), ദൃശ്യം (ജിത്തു ജോസഫ്), മുന്നറിയിപ്പ് (വേണു), സ്വപാനം (ഷാജി എന്‍. കരുണ്‍), ഞാന്‍ (രഞ്ജിത്ത്) എന്നിവയാണ് പ്രദര്‍ശിപ്പിക്കുക



from Mathrubhumi Movies http://ift.tt/1x8KOOr

via IFTTT

No comments:

Post a Comment