Thursday, November 27, 2014

ഡോള്‍ഫിന്‍ മസാല

പുതിയ തലമുറയിലെ പ്രതിഭാധനരായ ചലച്ചിത്രകാരന്മാരില്‍ മലയാളത്തില്‍ മുന്‍നിരയില്‍ തന്നെയാണ് അനൂപിന്റെ സ്ഥാനം എന്നതില്‍ തര്‍ക്കമുണ്ടാവില്ല . തന്റെ അകക്കാബ് തെളിയിക്കുന്ന ചലച്ചിത്ര സംഭാവനകള്‍ അനൂപില്‍ നിന്ന് ഉണ്ടായിട്ടുണ്ട് എന്നതും വസ്തുതയാണ് . പക്ഷെ സ്ത്രീയും , സ്‌െ്രെതണതയും, വ്യക്തി ജീവിതവും , യൗവനാരംഭത്തില്‍ എപ്പോഴൊക്കെയോ അദ്ദേഹത്തെ വല്ലാതെ സ്വാധീനിച്ച ചില കാല്‍പ്പനിക ചലച്ചിത്ര സങ്കലപ്പങ്ങളും പാട്ടുകളും എല്ലാം അദ്ദേഹത്തിന്റെ മൗലികമായ രചനകളെപ്പോലും ഇപ്പോഴും ശരിയും ശാസ്ത്രീയവുമല്ലാത്ത രീതിയില്‍ സ്വാധീനിക്കുന്നു എന്നത് അത്ര ആരോഗ്യകരമല്ല . ഡോള്‍ഫിന്‍ എന്നാ സിനിമയുടെ ആസ്വാദനപരതയില്‍ വരുന്ന നിരാശയെക്കാള്‍, ഒരു സിനിമാസ്വാദകന്‍ എന്ന നിലയില്‍ അനൂപ്‌മേനോന്‍ എന്നെ രചയിതാവിന്റെ സര്‍ഗ്ഗാത്മകതയില്‍ ഉള്ള അപഭ്രംശം നിരാശപ്പെടുത്തുന്നു. 'ഓ മൃദുലേ ... ' എന്ന് തുടങ്ങുന്ന മനോഹരമായ പഴയ ഒരു സിനിമാപ്പാട്ട് ഒരു സിനിമയുടെ പ്രമേയം പോലുമാക്കി വികസിപ്പിക്കാം എന്നത് പ്രേക്ഷകനെ കുറച്ചു കാണുക തന്നെയാണ്. എതിര്‍ലിംഗത്തോാടെുള്ള....



from Mathrubhumi Movies http://ift.tt/1HIOEGy

via IFTTT

No comments:

Post a Comment