ദേശീയപുരസ്‌കാര ജേതാവായ മലയാളി സംവിധായകന്‍ ഷാജി എന്‍. കരുണാണ് മേളയുടെ സിഗ്‌നേച്ചര്‍ ചിത്രം തയ്യാറാക്കിയത്. മയിലുകളുടെ നൃത്തം എന്ന് പേരിട്ട ഇതിന്റെ ദൈര്‍ഘ്യം 30 സെക്കന്‍ഡാണ്. ഷാജിയുടെ 'സ്വപാനം' എന്ന ചിത്രം ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കുന്നുമുണ്ട്.
from Mathrubhumi Movies http://ift.tt/1x8KPls
via IFTTT
from Mathrubhumi Movies http://ift.tt/1x8KPls
via IFTTT
No comments:
Post a Comment