രണ്ട് വര്‍ഷത്തിന് ശേഷം പ്രിയദര്‍ശന്‍ വീണ്ടും ബോളിവുഡിലേക്ക് മടങ്ങുന്നു. അക്ഷയ്കുമാര്‍ ചിത്രവും അര്‍ജുന്‍ കപൂര്‍ നായകനാകുന്ന ചിത്രവുമാണ് പ്രിയന്‍ ബോളിവുഡില്‍ ഒരുക്കുക. ബോളിവുഡ് ചിത്രത്തിലേക്ക് കടക്കുംമുമ്പ് തന്നെ പ്രിയന്റേതായി ഒരു മലയാള സിനിമ കൂടി പ്രതീക്ഷിക്കാം. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിന്റെ രചനാ ജോലികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ലിസിയുമായുള്ള വിവാഹമോചനം വരെയെത്തിയ വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളാണ് ബോളിവുഡില്‍ ഇത്രയും ഇടവേളയ്ക്ക് കാരണമായതെന്നും പ്രിയന്‍ പറഞ്ഞു.
from Mathrubhumi Movies http://ift.tt/1ASN2Jz
via IFTTT
from Mathrubhumi Movies http://ift.tt/1ASN2Jz
via IFTTT
No comments:
Post a Comment