ലോസ് ആഞ്ചലസ്: 87 ാമത് ഓസ്കാര്‍ അവാര്‍ഡ് പ്രഖ്യാപനം തുടങ്ങി. വ്യത്യസ്തമായ സിനിമാവ്യാകരണവും പുതുമയുള്ള ക്യാമറക്കോണുകളും ഉപയോഗിച്ച് കറുപ്പിലും വെളുപ്പിലും തീര്‍ത്ത ചലച്ചിത്രകാവ്യമായ ഇഡ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ളില്‍ ഓസ്കാര്‍ നേടി. വിപ്ലാഷിലെ അഭിനയത്തിന് ജെ.കെ സിമ്മണ്‍സ് മികച്ച സഹനടനായി. ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററില്‍ നടക്കുന്ന ചടങ്ങിലാണ് അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. ബോയ്ഹുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് പാട്രീഷ്യ ആര്‍ക്കെറ്റ് മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടു. 11 വര്‍ഷം കൊണ്ട് ചിത്രീകരിച്ച് ചരിത്രം കുറിച്ച ബോയ്ഹുഡില്‍ 11 വര്‍ഷവും ഈ സിനിമയില്‍ അഭിനയിക്കുകയായിരുന്നു അവാര്‍ഡ് ജേതാക്കള്‍ മികച്ച സഹനടന്‍-ജെ.കെ സിമ്മണ്‍സ്(ചിത്രം-വിപ്ലാഷ്) മികച്ച സഹനടി-പാട്രീഷ്യ ആര്‍ക്കെറ്റ്(ചിത്രം-ബോയ്ഹുഡ്) ശബ്ദമിശ്രണത്തിനുള്ള പുരസ്കാരം-വിപ്ലാഷ് ശബ്ദസംയോജനം-അമേരിക്കന്‍ സ്നൈപ്പര്‍ മികച്ച വിദേശഭാഷ ചിത്രം-ഇഡ
from Mathrubhumi Movies http://ift.tt/17oU2QU
via IFTTT
from Mathrubhumi Movies http://ift.tt/17oU2QU
via IFTTT
No comments:
Post a Comment