Monday, February 23, 2015

സത്യന്‍ അന്തിക്കാടുമായുള്ള സൗഹൃദം വിഷയമാക്കി ലാലിന്റെ ബ്ലോഗ്‌

പ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാടുമായുള്ള അപൂര്‍വ്വ സൗഹൃദത്തെ വിഷയമാക്കി മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ്. 'എന്നും എപ്പോഴും സത്യേട്ടന്‍' എന്ന പേരിലുള്ള ബ്ലോഗിലാണ് സത്യന്‍ അന്തിക്കാടുമായുള്ള ബന്ധത്തെക്കുറിച്ച് ലാല്‍ വാചാലനാകുന്നത്. ഏറ്റവും നല്ല സൗഹൃദങ്ങള്‍ക്കും പ്രണയം എന്ന വാക്ക് ചേര്‍ത്തുവിളക്കാമെന്ന് വിശ്വസിക്കുന്നുവെന്ന് ലാല്‍ പറയുന്നു. എന്നും എപ്പോഴും സത്യേട്ടന്‍ ബ്ലോഗ്



from Mathrubhumi Movies http://ift.tt/1AmzhAE

via IFTTT

No comments:

Post a Comment