ബോളിവുഡ് താരം ഹൃത്വിക് റോഷനില്‍ നിന്ന് വിവാഹമോചനം നേടിയ സൂസന്നെ ഖാന്‍ ഹൃത്വിക്കിന്റെ സുഹൃത്തിനെ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നു. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 2013 ഡിസംബറിലാണ് ഹൃത്വിക്കും സൂസന്നെയും ബന്ധം വേര്‍പെടുത്തിയത്. കഴിഞ്ഞ നവംബറില്‍ കുടുംബ കോടതി വിവാഹമോചനത്തിന് അംഗീകാരം നല്‍കി. ആരാണ് സൂസന്നെ വിവാഹം കഴിക്കാന്‍ പോകുന്ന ഹൃത്വിക്കിന്റെ അടുത്ത സുഹൃത്തെന്ന അന്വേഷണത്തിലാണ് മാധ്യമങ്ങള്‍. ഹൃത്വിക്കിന്റെ അടുത്ത സുഹൃത്ത് കൂടിയായ നടന്‍ അര്‍ജുന്‍ രാംപാലാണിതെന്നും ഗോസിപ്പുണ്ട്.
from Mathrubhumi Movies http://ift.tt/1KcJtQ4
via
IFTTT
No comments:
Post a Comment