സൈബർ ആക്രമണത്തെ ചെറുക്കാൻ പോലീസ് നിയമത്തിൽ കേരള സർക്കാർ കൊണ്ടുവന്ന ഭേദഗതിയിൽ കമൽ ഹാസന്റെ അഭിപ്രായം ആരാഞ്ഞ് നടി കസ്തൂരി. Respected @ikamalhaasan , How do u see @vijayanpinarayi s Kerala police act amendment? You have frequently called out ADMK and BJP govts as authoritarian. and praised kerala as example for good governance, corona control etc. Do you still have the same views?@drmahendran_r — Kasturi Shankar (@KasthuriShankar) November 22, 2020 ബഹുമാനപ്പെട്ട കമൽ സാർ, പിണറായി വിജയന്റെ പോലീസ് ആക്ടിനെ എങ്ങിനെകാണുന്നു?എ.ഡി.എം.കെയെയുടെയും ബി.ജെ.പിയുടെയുംഅധികാര കേന്ദ്രീകരണ നയങ്ങളെ താങ്കൾ എല്ലായ്പ്പോഴും വിമർശിക്കാറുണ്ട്. ഭരണമികവും കോവിഡ് പ്രതിരോധവും മറ്റും ചൂണ്ടിക്കാട്ടി കേരളത്തെ പ്രശംസിക്കാറുണ്ട്. ഇപ്പോഴും താങ്കൾക്ക് ഇതേ അഭിപ്രായമാണോ ഉള്ളത്?- കസ്തൂരി കുറിച്ചു. Content Highlights:Kasthuri Shankar actress asks for Kamal Haasan view on Kerala law amendment act
from movies and music rss https://ift.tt/338wnnr
via
IFTTT
No comments:
Post a Comment