Monday, November 23, 2020

'ഏറ്റവും അടുത്തുനിൽക്കുമ്പോഴാണ് കൊല്ലാൻ എളുപ്പം'; 'ശശികല' പ്രഖ്യാപിച്ച് രാം ​ഗോപാൽ വർമ

തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ രാം ​ഗോപാൽ വർമ. ശശികല എന്നാണ് ഈ ചിത്രത്തിന്റെ പേര്. തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിതെന്ന സൂചനകളാണ് സംവിധായകൻ നൽകുന്നത്. എസ് എന്ന സ്ത്രീയും ഇ എന്ന പുരുഷനും ഒരു നേതാവിനോട് ചെയ്തതെന്ത് എന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്ന് രാം ​ഗോപാൽ വർമ ട്വീറ്റ് ചെയ്യുന്നു. ജെ (ജയലളിത),എസ് ( ശശികല), ഇപിഎസ്( എടപ്പാടി കെ പളനിസാമി) എന്നിവർക്കിടയിലുണ്ടായിരുന്ന ഏറെ സങ്കീർണ്ണവും ഗൂഢാലോചന നിറഞ്ഞതുമായ ബന്ധത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്...ഏറ്റവും അടുത്തുനിൽക്കുമ്പോഴാണ് കൊല്ലാൻ എളുപ്പമെന്ന തമിഴ് ചൊല്ലും ട്വീറ്റിനൊപ്പം സംവിധായകൻ ചേർത്തിട്ടുണ്ട്. Making a film called SASIKALA.. it's about what a woman S and a man E did to a Leader ..Film will release before TN elections on the same day as the biopic of the Leader “it is easiest to kill , when you are the closest” -Ancient Tamil Saying pic.twitter.com/VVH61fxLL5 — Ram Gopal Varma (@RGVzoomin) November 21, 2020 View this post on Instagram A post shared by RGV (@rgvzoomin) View this post on Instagram A post shared by RGV (@rgvzoomin) രാകേഷ് റെഡ്ഡിയാണ് പുതിയ ചിത്രവും നിർമ്മിക്കുന്നത് ചിത്രം നിർമിക്കുക. Making a film called SASIKALA.. it's about what a woman S and a man E did to a Leader ..Film will release before TN elections on the same day as the biopic of the Leader “it is easiest to kill , when you are the closest” -Ancient Tamil Saying pic.twitter.com/VVH61fxLL5 — Ram Gopal Varma (@RGVzoomin) November 21, 2020 അതേസമയം അനധികൃത സ്വത്തുസമ്പാദനക്കേസിൽ പരപ്പന അഗ്രഹാര ജയിലിൽ തടവിൽ കഴിയുകയാണ് വി..കെ ശശികല. Content Highlights : Ram Gopal Varma Announces his new Movie Sasikala Jayalalitha Edappadi PalaniSwami

from movies and music rss https://ift.tt/3lYEnPg
via IFTTT

No comments:

Post a Comment