Friday, April 16, 2021

'കുരുതി' തീയേറ്ററുകളിലേക്ക്; മെയ് 13-ന് റിലീസ്

പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി മനു വാര്യർ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുരുതിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 13-ന് ചിത്രം തീയേറ്ററുകളിലെത്തും. റോഷൻ മാത്യൂസ്, ഷൈൻ ടോം ചാക്കോ, മണികണ്ഠൻ രാജൻ, മുരളി ​ഗോപി, മാമുക്കോയ, സാ​ഗർ സൂര്യ, ശ്രിന്ദ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. സംഗീതവും പശ്ചാത്തലസംഗീതവും നിർവഹിക്കുന്നത് ജേക്ക്സ് ബിജോയ് ആണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ് ചിത്രം നിർമിക്കുന്നത്. #KURUTHI In theatres 13th May 2021. PS: We at Prithviraj Productions and Team #Kuruthi hope and pray that we are able... Posted by Prithviraj Sukumaran onFriday, 16 April 2021 അനീഷ് പള്ളയൽ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഭിനന്ദൻ രാമാനുജമാണ്. റഫീഖ് അഹമ്മദ്, സുജേഷ് ഹരി എന്നിവരുടെ വരികൾക്ക് ജേക്സ് ബിജോയ് സം​ഗീതം പകർന്നിരിക്കുന്നു. സം​ഗീത സംവിധായകന്റേത് തന്നെയാണ് പശ്ചാത്തലസം​ഗീതവും. content highlights : prithviraj movie kuruthi release into theatres on may 13

from movies and music rss https://ift.tt/3szEROF
via IFTTT

No comments:

Post a Comment