Thursday, April 8, 2021

കോവിഡ്; തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ നിയന്ത്രണം കടുപ്പിക്കുന്നു

ചെന്നൈ: രാജ്യത്ത് കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ തിയേറ്ററുകളിൽ നിയന്ത്രണം കടുപ്പിക്കുന്നു. 50 ശതമാനം ആളുകളെ മാത്രമേ തിയേറ്ററുകളിൽ പ്രവേശിപ്പിക്കാനാകൂ. മഹാരാഷ്ട്രയിലും കർണാടകയിലും സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് തമിഴ്നാട് സർക്കാറും ഉത്തരവ് ഇറക്കിയത്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കാനാണ് സർക്കാറിന്റെ നീക്കം. Content Highlights:Tamil Nadu Cinemas halls to have only 50% occupancy, Covid 19 Pandemic

from movies and music rss https://ift.tt/31YAgKR
via IFTTT

No comments:

Post a Comment