ധ്യാൻ ശ്രീനിവാസൻ കഥ, തിരക്കഥ, സംഭാഷണം നിർവഹിക്കുന്ന പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ദിലീഷ് പോത്തൻ, മാത്യു തോമസ്, നിഷ സാരംഗ് എന്നിവരടങ്ങുന്ന പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്. ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രം ഫൺടാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ അജു വർഗീസും വിശാഖ് സുബ്രഹ്മണ്യവും ടിനു തോമസും ചേർന്നാണ് നിർമിക്കുന്നത്. Here is the next official poster of "Prakashan Parakkatte" Directed by: Shahad Nilambur Penned by: Dhyan... Posted by Prakashan Parakkatte onFriday, 16 April 2021 ധ്യാൻ, ദിലീഷ് പോത്തൻ, അജു വർഗീസ്, സൈജു കുറുപ്പ്, മാത്യു തോമസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാൻ റഹ്മാൻ സംഗീതം നൽകുന്നു. ഗുരുപ്രസാദാണ് ഛായാഗ്രഹണം. ജൂണിലാണ് ചിത്രം ഫ്രദർശനത്തിനെത്തുക. Content Highlights : Dhyan Sreenivasan movie Prakashan Parakkatte poster Aju Vargheese Dileesh Pothen Saiju Kurup Mathew Thomas
from movies and music rss https://ift.tt/3droxew
via
IFTTT
No comments:
Post a Comment