കഴിഞ്ഞ ദിവസമാണ് നടിയും നർത്തകിയുമായ ഉത്തര ഉണ്ണി വിവാഹിതയായത്. താരത്തിന്റെ വിവാഹ റിസപ്ഷനിൽ പങ്കെടുക്കാനെത്തിയ നടൻ ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറുന്നത്. View this post on Instagram A post shared by DILEEPETTAN ARMY (@dileep_fans_123) ബെംഗളൂരുവിൽ ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന നിതേഷാണ് ഉത്തരയുടെ വരൻ. കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. View this post on Instagram A post shared by Utthara Unni - Dancer (@uttharaunni) View this post on Instagram A post shared by Utthara Unni - Dancer (@uttharaunni) 2020 ഏപ്രിൽ മാസത്തിൽ നടത്താനിരുന്ന വിവാഹം കോവിഡ് പശ്ചാത്തലത്തിൽ മാറ്റി വയ്ക്കുകയായിരുന്നു. View this post on Instagram A post shared by Utthara Unni - Dancer (@uttharaunni) View this post on Instagram A post shared by Utthara Unni - Dancer (@uttharaunni) ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ഇടവപ്പാതി എന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. നടി ഊർമിള ഉണ്ണിയുടെ മകളാണ്. നയൻത് മന്ത്, പോ പ്രിന്റ്സ്, രണ്ടാം വരവ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തു. Content Highlights : Dileep Kavya attends Uthara unni wedding reception
from movies and music rss https://ift.tt/31JRVps
via
IFTTT
No comments:
Post a Comment