നടി രശ്മിക മന്ദാനയ്ക്ക് പിറന്നാൾ ആശംസകളുമായി നടനും സംവിധായകനുമായ രക്ഷിത് ഷെട്ടി. ഇരുവരും ഒന്നിച്ചഭിനയിച്ച കിരിക്ക് പാർട്ടി എന്ന ചിത്രത്തിന്റെ ഓഡീഷനിലെ വീഡിയോ പോസ്റ്റ് ചെയ്താണ് ആശംസകൾ നേർന്നത്. Sharing this beautiful memory of yours from the @KirikParty audition. You have travelled so far since then, chasing your dreams like a real worrier. Proud of you girl and Happy Birthday to you. May you see more success 😀🤗 @iamRashmika pic.twitter.com/6M1rBCQnee — Rakshit Shetty (@rakshitshetty) April 5, 2021 ഇന്ന് മുതൽ നീ ഒരുപാട് യാത്ര ചെയ്തു. സ്വപ്നങ്ങളെ പോരാളിയെപ്പോലെ പിന്തുടരുന്നവൾ. നിന്നെക്കുറിച്ച് അഭിമാനം തോന്നുന്നു. പിറന്നാൾ ആശംസകൾ- രക്ഷിത് ഷെട്ടി കുറിച്ചു. ആശംസകൾക്ക് നന്ദിയുമായി രശ്മികയും രംഗത്ത് വന്നു. രശ്മികയും രക്ഷിത് ഷെട്ടിയും പ്രണയത്തിലായിരുന്നു. കിരിക് പാർട്ടി പുറത്തിറങ്ങിയ ശേഷം രശ്മികയുമായി രക്ഷിതിന്റെ വിവാഹനിശ്ചയവും നടന്നു. ഒരു വർഷത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു. Content Highlights: Actor Rakshit Shettys birthday wishes to actress Rashmika Mandanna
from movies and music rss https://ift.tt/3rRz0nr
via
IFTTT
No comments:
Post a Comment