Friday, January 21, 2022

വാടക​ഗർഭധാരണത്തിലൂടെ അമ്മയായി, സ്വകാര്യത മാനിക്കണമെന്ന് പ്രിയങ്കാ ചോപ്ര

അമ്മയായ സന്തോഷമറിയിച്ച് നടി പ്രിയങ്കാ ചോപ്ര. വാടക ​ഗർഭധാരണത്തിലൂടെയാണ് പ്രിയങ്ക അമ്മയായത്. ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് ഈ വിവരം പ്രിയങ്ക അറിയിച്ചത്. പ്രിയങ്കയുടെയും നിക്കിന്റെയും ആദ്യ കുഞ്ഞാണിത്. കുടുംബത്തിന് പ്രത്യേകം പരി​ഗണന നൽകുന്നതിനായി ഈ സമയത്തെ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് താരം ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്തു. View this post on Instagram A post shared by Priyanka (@priyankachopra) 2018ലാണ് ഇവർ വിവാഹിതരായത്. Content Highlights:priyanka chopra, nick jonas, malayalam latest movie news

from movies and music rss https://ift.tt/3fOiu40
via IFTTT

No comments:

Post a Comment