മഞ്ജു വാര്യർ പകർത്തിയ തന്റെ ചിത്രം പങ്കുവച്ച് നടി ഭാവന. ഇൻസ്റ്റാഗ്രാമിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഭക്ഷണം കഴിക്കാനിരിക്കുന്ന ഭാവനയുടെ ചിത്രമാണിത്. കയ്യിൽ ഒരു ഫോർക്കുമായി ആരെയോ സൂക്ഷിച്ചു നോക്കുന്ന ഭാവനയെ ചിത്രത്തിൽ കാണാം. ഞങ്ങൾ എല്ലാവരും അൽപ്പം തകർന്നവരാണ്. അങ്ങനെയാണല്ലോ വെളിച്ചം കടന്നുവരുന്നത്- ഭാവന കുറിച്ചു. മഞ്ജു സിനിമയിൽനിന്ന് ഇടവേളയെടുത്ത സമയത്താണ് ഭാവന അഭിനയത്തിലേക്ക് കടന്നുവരുന്നത്. ദീർഘകാലങ്ങളായി ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. View this post on Instagram A post shared by Bhavana Menon 🧚🏻♀️ (@bhavzmenon) Content Highlights:Manju warrier Bhavana Manju takes camera for Bhavana Instagram post
from movies and music rss https://ift.tt/3KaxSFI
via IFTTT
No comments:
Post a Comment