Sunday, January 16, 2022

പേരില്‍ മാറ്റം വരുത്തുന്നു, എനിക്ക് ഭാഗ്യം ആശംസിക്കൂ- ലെന

തന്റെ പേരിൽ മാറ്റം വരുത്തി നടി ലെന. പേരിന്റെ ഇംഗ്ലീഷ് സ്പെല്ലിങ്ങിൽ ഒരു എ കൂടി ചേർത്താണ് ലെന പേര് പരിഷ്കരിച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം വിവരം അറിയിച്ചത്. എന്റെ പേരിന്റെ സ്പെല്ലിങ് Lenaa എന്നാക്കിയിരിക്കുന്നു. എനിക്ക് ഭാഗ്യം ആശംസിക്കൂ- ലെന കുറിച്ചു. View this post on Instagram A post shared by Lenaa (@lenasmagazine) മേപ്പടിയാനാണ് ലെനയുടെ ഏറ്റവും പുതിയ ചിത്രം. ഉണ്ണി മുകുന്ദൻ നായകനായ ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആടുജീവിതം, ഭീഷ്മ പർവം, വനിത, ആർട്ടിക്കിൾ 21 തുടങ്ങി ഒട്ടേറെ സിനിമകളിൽ ലെന പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. Content Highlights:Lena changes spelling of her Name to Lenaa

from movies and music rss https://ift.tt/33q8NGi
via IFTTT

No comments:

Post a Comment