Wednesday, June 4, 2014

Happy Days

ഫഹദ് -നസ്രിയ പ്രണയം ആദ്യമായി പൂവിട്ട 'ബാംഗഌര്‍ ഡേയ്‌സി'ന്റെ ലൊക്കേഷനില്‍ ആഴത്തിലുള്ള വേറെയും സൗഹൃദങ്ങള്‍ രൂപപ്പെട്ടിരുന്നു. അതിന്റെ കഥയാണ് അഞ്ജലിയും നസ്രിയയും പാര്‍വതിയും പറയുന്നത്. സിനിമാ സൗഹൃദങ്ങളുടെ മാത്രമല്ല, ജീവിതത്തിന്റെ തന്നെ ആഴങ്ങളിലേക്കു പടര്‍ന്നിറങ്ങുന്നു, സുദീര്‍ഘമായ ഈ ചങ്ങാതിച്ചര്‍ച്ച സൗ ഹൃദത്തിന്റെ പച്ചമരത്തണലിലാണ് ഈ മൂന്നു പേര്‍. മലയാളത്തിന്റെയും തമിഴകത്തിന്റെയും ഇഷ്ടക്കാരികളായ നസ്രിയയും പാര്‍വതിയും, പിന്നെ മലയാളസിനിമയിലെ സംവിധായകര്‍ക്കിടയില്‍ ഇരിപ്പിടം ലഭിച്ച അഞ്ജലി മേനോനും. ഫ്രണ്ട്ഷിപ്പിന് പ്രാധാന്യം നല്കി ഒരുക്കിയ 'ബാംഗ്ലൂര്‍ഡേയ്‌സി'ന്റെ 75 ദിവസത്തെ ഷൂട്ടിങ്ങ് ദിനങ്ങള്‍ക്കിടയില്‍ പൂവിട്ട സൗഹൃദം. ഇന്ന് നസ്രിയ തിരുവനന്തപുരത്തു നിന്നും പാര്‍വതി ചെന്നൈയില്‍ നിന്നും എറണാകുളത്തെത്തിയിരിക്കുകയാണ്, അഞ്ജലിയെ കാണാന്‍. 'മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലി'നു വേണ്ടണ്ടി സൗഹൃദം പങ്കിട്ട് അവരുടെ ഒരു ഒത്തുചേരല്‍. ബെസ്റ്റ് ഫ്രണ്ടണ്ടിനോടെന്ന പോലെയാണ് അഞ്ജലിയോട് കുട്ടികളുടെ പെരുമാറ്റം.....



from Mathrubhumi Movies http://ift.tt/1l5crpf

via IFTTT

No comments:

Post a Comment