Friday, November 28, 2014

'ചന്ദ്രേട്ടന്‍ എവിടെയാ...': ദിലീപ് നായകന്‍

'നിദ്ര'യ്ക്കുശേഷം സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനംചെയ്യുന്ന 'ചന്ദ്രേട്ടന്‍ എവിടെയാ' എന്ന ചിത്രത്തില്‍ ദിലീപ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനുശ്രീനായര്‍, വേദിക എന്നിവരാണ് നായികമാര്‍. ഹാന്‍ഡ് മെയിഡ് ഫിലിംസിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ പ്രതാപ് പോത്തന്‍, ചെമ്പന്‍ വിനോദ് ജോസ്, സൗബിന്‍, കെ.പി.എ.സി. ലളിത തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. സന്തോഷ് ഏച്ചിക്കാനം തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദ് നിര്‍വഹിക്കുന്നു. സംഗീതം പ്രശാന്ത്പിള്ള പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുധര്‍മന്‍ വളക്കുന്ന്, കല-ഗോകുല്‍ദാസ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം- സമീറാ സനീഷ്, സ്റ്റില്‍സ്-വിഷ്ണു തണ്ടാശ്ശേരി, പരസ്യകല-കോളിന്‍സ് ലിയോഫില്‍, എഡിറ്റര്‍- പവന്‍ ശ്രീകുമാര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-സജി പുതുപ്പള്ളി. ജനവരി അഞ്ചിന് ചിത്രീകരണം ആരംഭിക്കുന്ന 'ചന്ദ്രേട്ടന്‍ എവിടെയാ' തൃശ്ശൂര്‍, തിരുവനന്തപുരം, ചെന്നൈ, മഹാബലിപുരം....



from Mathrubhumi Movies http://ift.tt/1FE9B1y

via IFTTT

No comments:

Post a Comment