Friday, November 28, 2014

ടിവി അവതാരകയായി സാനിയ

ടെന്നിസ് താരം സാനിയ മിര്‍സ ടിവി പ്രോഗ്രാം അവതരിപ്പിക്കുന്നു. സോണി പിക്‌സിലെ ജെയിംസ് ബോണ്ട് ചിത്രങ്ങളെ സംബന്ധിച്ച പരിപാടിയാണ് സാനിയ അവതരിപ്പിക്കുന്നത്. 'സ്‌കൂള്‍ ഓഫ് ബോണ്ടിങ്' എന്നാണ് സാനിയയുടെ പരിപാടിയുടെ പേര്. ക്യാമറയെ അഭിമുഖീകരിക്കാന്‍ ആദ്യം ഭയമുണ്ടായിരുന്നെന്നും ഒഴിവു സമയം ലഭിച്ചതിനാലാണ് ടെലിവിഷന്‍ അവതാരകയുടെ വേഷമാണിഞ്ഞതെന്നും സാനിയ പറഞ്ഞു. ചാനലിലൂടെ ബോളിവുഡിലേക്ക് ചേക്കേറേനാണ് താന്‍ ലക്ഷ്യമിടുന്നതെന്ന റിപ്പോര്‍ട്ടുകള്‍ സാനിയ നിഷേധിച്ചു. എന്തായാലും ടെന്നിസ് കോര്‍ട്ടിലെന്ന പോലെ ടെലിവിഷന്‍ ഫേ്‌ളാറിലും തിളങ്ങുകയാണ് സാനിയ. തെലങ്കാന സ്‌റ്റേറ്റ് ബ്രാന്‍ഡ് അമ്പാസഡര്‍ കൂടിയാണ് സാനിയ.



from Mathrubhumi Movies http://ift.tt/1HKLWAj

via IFTTT

No comments:

Post a Comment