'ഇപ്പോഴെന്റെ പ്രണയം സിനിമ മാത്രമാണ് ...കുറെ സിനിമകളില്‍ അഭിനയിക്കണം ...സിനിമയും എന്റെ മകളും മാത്രമാണ് എന്നെ നില നിര്‍ത്തുന്നത് . ജീവിതത്തെ പൊസിറ്റിവായ് മാത്രം കാണാനാണ് ഈ ദേവിക്കിഷ്ടം 'കറുപ്പും വെളുപ്പും നിറഞ്ഞ ജീവിത കളത്തിലൂടെ തകര്‍ന്നു പോയിട്ടും ഉള്‍ കരുത്തോടെ മുന്നേറിയ ദേവി അജിത് ഭാവിയിലേക്ക് ഉറ്റു നോക്കുന്നത് പോസിറ്റീവ് എനെര്‍ജി യോടെയാണ് ..മുഖ ത്തിനു മാത്രമല്ല ജീവിതത്തിനും ഒരു 'make over ' വേണമെന്ന് വിശ്വസിക്കുന്ന ദേവി നല്ല നല്ല കഥാ പത്രങ്ങളിലൂടെ വീണ്ടും സിനിമയുടെ തിരക്കിലേക്ക് അടുക്കുകയാണ് .. my strength...my life മലയാള സിനിമയിലെ പ്രഗല്‍ഭ സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റിയതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം .ലെനിന്‍ രാജേന്ദ്രന്റെ മഴയില്‍ വളരെ നല്ല വേഷം ചെയ്തു ,,ഒന്നോ രണ്ടോ സീനില്‍ മാത്രമേ ഉള്ളുവെങ്കിലും പ്രേക്ഷകര്‍ ആ കഥപാത്രത്തെ എന്നും ഓര്‍ക്കുന്നുണ്ട് ,,അത് പോലെതന്നെ 'സ്‌കൂള്‍ ഓഫ് ആക്ടിംഗ് 'എന്ന് ഞാന്‍ വിശ്വസിക്കുന്ന ശ്യാമ പ്രസാദിനൊപ്പം ടി കെ രാജീവ്കുമാറിനൊപ്പം....
from Mathrubhumi Movies http://feedproxy.google.com/~r/mb4frames/~3/BIS1GY_AwfE/
via IFTTT
from Mathrubhumi Movies http://feedproxy.google.com/~r/mb4frames/~3/BIS1GY_AwfE/
via IFTTT
No comments:
Post a Comment