ലണ്ടന്‍: പ്രശസ്ത ഹോളിവുഡ് നടിയു സംവിധായികയുമായ ആഞ്ചലീന ജോളിയുടെ നഗ്ന ചിത്രങ്ങള്‍ ലണ്ടന്‍ ഗാലറിയില്‍ വില്‍പനയ്ക്ക്. 1800 ബ്രിട്ടീഷ് പൗണ്ട് (ഏകദേശം 1.80 ലക്ഷം രൂപ) ആണ് ചിത്രങ്ങള്‍ക്ക് വിലയിട്ടിരിക്കുന്നത്. 1995-ല്‍ ആഞ്ചലീനയ്ക്ക് 20 വയസ്സുള്ളപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. പ്രശസ്ത ഫോട്ടോഗ്രാഫര്‍ കേറ്റ് ഗാര്‍ണര്‍ പകര്‍ത്തിയ ചിത്രങ്ങളാണിവ. ലണ്ടന്‍ ഗാലറിയുടെ സീബ്രാ വണ്‍ ഗാലറിയിലാണ് ചിത്രങ്ങള്‍ വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്.
from Mathrubhumi Movies http://ift.tt/1UmrzlT
via
IFTTT
No comments:
Post a Comment