മലയാളത്തിൽ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയാണ് തൊണ്ടി മുതലും ദൃക്സാക്ഷിയും. മഹേഷിന്റെ പ്രതികാരത്തിനു ശേഷം സംവിധായകനായ ദിലീഷ് പോത്തനും നായകൻ ഫഹദ് ഫാസിലും ഒത്തുചേരുന്ന ചിത്രമാണിത്. ചെറിയൊരു ത്രെഡ് എങ്ങനെ മനോഹരമായി റിയലിസ്റ്റിക്കായി ചിത്രീകരിക്കാം എന്ന് കാണിച്ചു തരുന്ന സിനിമയാണിത്. തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമയുടെ ക്ലൈമാക്സ് ഒഴികെയുള്ളപ്രധാന ഭാഗങ്ങളെല്ലാം കൂട്ടിച്ചേർത്ത് രണ്ട് മിനിട്ടിൽ ഒരുക്കിയിരിക്കുകയാണ് സംവിധായകൻ ദിലീഷ് പോത്തൻ. ഇത് തൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ദിലീഷ് പോത്തൻ പ്രേക്ഷകർക്കായി ഈ വീഡിയോപങ്കുവെച്ചിരിക്കുന്നത്. ഒാണസമ്മാനമായാണ് ദിലീഷ് ആരാധകർക്ക് രണ്ട് മിനിറ്റ് ദൈർഘ്യമുള്ള തൊണ്ടി മുതലും ദൃക്സാക്ഷിയുംസമർപ്പിച്ചിരിക്കുന്നത്.
from movies and music rss http://ift.tt/2xlYYUY
via
IFTTT
No comments:
Post a Comment