കൊച്ചി: മലയാളം അടക്കം വിവിധ തെന്നിന്ത്യൻ ഭാഷകളിൽ സൈക്കോളജിക്കൽ ത്രില്ലർ ആയി ഒരുങ്ങുന്ന പുതിയ ചിത്രം ഷീറോ കൊച്ചിയിൽ ആരംഭിച്ചു. ബോളിവുഡ് സൂപ്പർ താരം സണ്ണി ലിയോണിയാണ് ചിത്രത്തിലെ നായിക. ഇക്കിഗായ് സിനിമാ നിർമാണ സംരംഭത്തിന്റെ ആദ്യ സംരഭമാണ് ഈ ചിത്രം. വെള്ളിയാഴ്ച കൊച്ചിയിൽ വച്ചു നടന്ന ഉദ്ഘാടന ചടങ്ങിൽ സണ്ണിയും പങ്കെടുത്തു. ഇക്കിഗായ് മൂവീസിന്റെ ബാനറിൽ അൻസാരി നെക്സ്റ്റൽ, രവി കിരൺ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ശ്രീജിത്ത് വിജയനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റിലും ചടങ്ങിൽ പ്രകാശനം ചെയ്തു. ആദ്യമായിട്ടാണ് ഒരു സൗത്ത് ഇന്ത്യൻ ചിത്രത്തിൽ സണ്ണി മുഴുനീള റോളിൽ എത്തുന്നത്. Content Highlights:Sunny Leone announces her next Shero, Malayalam Psychological Thriller
from movies and music rss https://ift.tt/31h68tM
via
IFTTT
No comments:
Post a Comment