ജന്മദിനമാഘോഷിച്ച് നടൻ ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി. ദിലീപിനും ഭാര്യ കാവ്യയ്ക്കും സുഹൃത്തുക്കൾക്കും ഒപ്പമായിരുന്നു മീനാക്ഷിയുടെ ജന്മദിനാഘോഷം. ഇതിന്റെ ചിത്രങ്ങൾ മീനാക്ഷി സോഷ്യൽ മീഡിയ വഴി പങ്കുവച്ചിട്ടുണ്ട്. View this post on Instagram A post shared by Meenakshi G (@i.meenakshidileep) നേരത്തെ മീനാക്ഷിയുടെ അടുത്ത സുഹൃത്തും നടിയുമായ നമിതയും പ്രിയ മീനുവിന് ജന്മദിനാശംസകൾ നേർന്ന് രംഗത്തെത്തിയിരുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന കുറിപ്പോടെയായിരുന്നു നമിതയുടെ ആശംസ. View this post on Instagram A post shared by NAMITHA PRAMOD ATTUCHIRAKKAL (@nami_tha_) ഈയടുത്താണ് മീനാക്ഷി ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങുന്നത്. എങ്കിലും വളരെ അപൂർവമായേ ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ളൂ. ഏതാണ്ട് എൺപതിനായിരത്തിനടുത്ത് ആളുകളാണ് മീനാക്ഷിയെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്. ചെന്നൈയിലെ കോളജിൽ എം.ബി.ബി.എസ്. വിദ്യാർഥിയാണ് ഇപ്പോൾ മീനാക്ഷി. Content Highlights: Meenakshi Dileep Birthday Celebration Pictures with Dileep and Kavya
from movies and music rss https://ift.tt/399PUqB
via
IFTTT
No comments:
Post a Comment