Monday, April 12, 2021

നടനും സംവിധായകനുമായ കുമരജന്‍ മരിച്ച നിലയില്‍

ചെന്നൈ: നടനും സംവിധായകനുമായ കുമരജൻ (35) മരിച്ച നിലയിൽ. നാമക്കലിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്. ഏതാനും തമിഴ് സിനിമകളിൽ കുമരജൻ അഭിനയിച്ചിട്ടുണ്ട്. സന്തിപ്പോം സിന്തിപ്പോം എന്ന തമിഴ്ചിത്രം നിർമിച്ചിരുന്നു. ലോക്ഡൗണിൽ സിനിമകൾ പ്രതിസന്ധിയിലായതോടെ കുമരജൻ വിഷാദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056) Content Highlights:Tamil actor producer Kumarajan found hanging obituary

from movies and music rss https://ift.tt/3gdd2J4
via IFTTT

No comments:

Post a Comment