Sunday, April 18, 2021

അനാവശ്യ ത്വക്ക് ചികിത്സയ്ക്ക് വിധേയനായി; ഒടുവില്‍ ഫലം ഇങ്ങനെയായെന്ന് റൈസ

അനാവശ്യ ത്വക്ക് ചികിത്സയ്ക്ക് വിധേയമാക്കിയെന്ന ആരോപണവുമായി നടി റെയ്സ വിൽസൺ. സമൂഹമാധ്യമങ്ങളിലാണ് റൈസ വിവരം പങ്കുവയ്ച്ചത്. ചികിത്സ പിഴച്ചു പോയെന്ന് റൈസ പറയുന്നു. ഇടത് കണ്ണിന് താഴെ നീലനിറത്തിൽ തടിച്ചിരിക്കുന്ന ചിത്രവും ഇതോടൊപ്പം പങ്കുവച്ചു. ഫേഷ്യൽ ട്രീറ്റ്മെന്റിനാണ് പോയത്. എന്നെ നിർബന്ധിച്ച് ഒരു ചികിത്സയ്ക്ക് വിധേയയാക്കി. അതെനിക്ക് ആവശ്യമില്ലാത്തതായിരുന്നു. അന്തിമഫലം ഇതാണ്. ഡോക്ടറെ കാണാനും സംസാരിക്കാനും ശ്രമിച്ചു. എന്നാൽ അവർ സമ്മതിക്കുന്നില്ല. ഡോക്ടർ ടൗണിന് പുറത്ത് പോയിരിക്കുകയാണെന്നാണ് ജോലിക്കാർ പറയുന്നത്- റൈസ കുറിച്ചു. Content Highlights:Tamil actor Raiza Wilson says she was Forced to undergo dermatological procedure

from movies and music rss https://ift.tt/3uVX0Yr
via IFTTT

No comments:

Post a Comment