Monday, April 5, 2021

ഉത്തര ഉണ്ണി വിവാഹിതയായി

നടി ഉത്തര ഉണ്ണി വിവാഹിതയായി. ബെംഗളൂരുവിൽ ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന നിതേഷാണ് വരൻ. കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. 2020 ഏപ്രിൽ മാസത്തിൽ നടത്താനിരുന്ന വിവാഹംകോവിഡ് പശ്ചാത്തലത്തിൽ മാറ്റി വയ്ക്കുകയായിരുന്നു. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ഇടവപ്പാതി എന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. നടി ഊർമിള ഉണ്ണിയുടെ മകളാണ്. നയൻത് മന്ത്, പോ പ്രിന്റ്സ്,രണ്ടാം വരവ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തു. View this post on Instagram A post shared by Utthara Unni - Dancer (@uttharaunni) Content Highlights:Utthara Unni actress got married to Nithesh Nair, wedding photos

from movies and music rss https://ift.tt/3uks97y
via IFTTT

No comments:

Post a Comment