നടി റെബ മോണിക്ക ജോൺ വിവാഹിതയായി. ജോയ്മോനാണ് വരൻ. ബെംഗളൂരുവിൽ നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഒരു വർഷം മുൻപായിരുന്നു വിവാഹനിശ്ചയം. ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിലൂടെയാണ് റെബ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പൈപ്പിൻ ചുവട്ടിലെ പ്രണയം, മിഖായേൽ, ഫോറൻസിക് എന്നീ ചിത്രങ്ങളിൽ വേഷമിട്ടു. വിജയ് നായകനായ ബിഗിലിലൂടെ തമിഴ്ചിത്രത്തിൽ അരങ്ങേറ്റം കുറിച്ചു. ചിത്രത്തിലെ അനിത എന്ന കഥാപാത്രം ശ്രദ്ധനേടിയിരുന്നു. Content Highlights:Reba Monica John gets married to boyfriend Joemon Joseph
from movies and music rss https://ift.tt/3HSnSiy
via IFTTT
No comments:
Post a Comment