ചെന്നൈ: നിർമാതാവ് എം. മുത്തുരാമൻ (83) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാജവേൽ പിക്ചേഴ്സ് പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിലാണ് മുത്തുരാമൻ ചിത്രങ്ങൾ നിർമിച്ചിരുന്നത്. രജനികാന്ത്, ശിവാജി ഗണേശൻ തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. ബാരപിള്ളൈ, രാജമര്യാദൈ, മൂടുമന്ത്രം, നളന്ത, ആയിരം ജന്മങ്ങൾ എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. Content Highlights:Producer M Muthuraman passes away
from movies and music rss https://ift.tt/3HSw3Lx
via IFTTT
No comments:
Post a Comment