നടി കൽപ്പനയെ അനുസ്മരിച്ച് നടൻ മനോജ് കെ ജയൻ.കൽപ്പനയുടെ ആറാം ചരമവാർഷികമാണിന്ന്. എന്നും, സത്യസന്ധമായ, വ്യക്തമായ നിലപാടുകളിലൂടെ സഞ്ചരിച്ച വ്യക്തിത്വമായിരുന്നു മരണംവരെയും തന്നെ സഹോദരതുല്യനായി കണ്ടുവെന്നും മനോജ് കെ ജയൻ കുറിച്ചു. മനോജ് കെ ജയന്റെ കുറിപ്പ് ഓർമ്മപ്പൂക്കൾ. കൽപ്പനയ്ക്ക് തുല്യം കൽപ്പന മാത്രം. മലയാള സിനിമയിൽ കൽപ്പനയുടെ കസേര ഇന്നും ഒഴിഞ്ഞു കിടക്കുന്നു. എന്നും, സത്യസന്ധമായ...വ്യക്തമായ നിലപാടുകളിലൂടെ സഞ്ചരിച്ച വ്യക്തിത്വമായിരുന്നു കല്പനയുടേത്. മരണം വരെയും എന്നെ സഹോദര തുല്യനായി കണ്ടു ????ഒരുപാട് സ്നേഹത്തോടെ...നിറഞ്ഞ സ്മരണയോടെ പ്രണാമം. Content Highlights:Manoj K Jayan remembers Kalpana on her death anniversary
from movies and music rss https://ift.tt/3nSdQ9q
via IFTTT
No comments:
Post a Comment