ലോസ് ആഞ്ജലീസ്: അമേരിക്കൻ ഗായകൻ ക്രിസ് ബ്രൗണിനെതിരേ പീഡനാരോപണം. മയക്കുമരുന്നു നൽകി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. 20 മില്യൺ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. കൊറിയോഗ്രാഫറും നർത്തകിയും ഗായികയും മോഡലുമാണ് ഈ യുവതി. ഒരു സുഹൃത്ത് പറഞ്ഞത് പ്രകാരം ഡിസംബറിൽ മിയാമിയിലെ വസതിയിൽ എത്തിയതായിരുന്നു. സുഹൃത്ത് ഫോണിൽ സംസാരിക്കുന്നതിനിടയിൽ ക്രിസ് ബ്രൗൺ ഫോൺ വാങ്ങി യുവതിയെ പരിചയപ്പെട്ടു. മ്യൂസിക് ഇൻഡസ്ട്രിയിൽ അവസരങ്ങൾ ഒരുക്കിത്തരാമെന്ന് വാഗ്ദാനം നൽകി. ഇതേക്കുറിച്ച് സംസാരിക്കാൻ തന്റെ ഡിഡിയിലെ ആഡംബര വസതിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. തനിക്ക് കുടിക്കാൻ ഒരു പാനീയം നൽകി. അൽപ്പസമയത്തിന് ശേഷം ബോധരഹിതയായി. അതിനുശേഷമാണ് പീഡനം നടന്നതെന്നും യുവതി പരാതിയിൽ പറയുന്നു. Content Highlights:Singer Chris Brown Sued For Drugging, Raping Woman
from movies and music rss https://bit.ly/3o4HjNu
via IFTTT
No comments:
Post a Comment