ആർ.ആർ.ആർ പുറത്തിറങ്ങും മുമ്പ് പുതിയ ചിത്രം പ്രഖ്യാപിച്ച് നടൻ ജൂനിയർ എൻ.ടി.ആർ. കൊരട്ടാല ശിവയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ പൂജ ഫെബ്രുവരി ഏഴിന് നടക്കുമെന്ന് വാർത്താ ഏജൻസി അറിയിച്ചു. "#RRR" actor #JrNTRs (@tarak9999) upcoming movie under Koratala Shivas direction will be grandly launched at a pooja event on February 7. Jr NTR and Koratala Siva are collaborating for the second time after their superhit movie together, "#JanathaGarage". pic.twitter.com/vCfIASSw0E — IANS Tweets (@ians_india) January 30, 2022 ഇത് രണ്ടാം തവണയാണ് കൊരട്ടാല ശിവ ജൂനിയർ എൻ.ടി.ആറിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യുന്നത്. എൻ.ടി.ആറിനൊപ്പം മോഹൻലാലും പ്രധാനവേഷത്തിലെത്തിയ ജനതാ ഗാരേജ് ആയിരുന്നു ഇരുവരും ഒടുവിൽ ഒന്നിച്ച ചിത്രം. ചിരഞ്ജീവി, രാംചരൺ തേജ എന്നിവരൊന്നിക്കുന്ന ആചാര്യയാണ് കൊരട്ടാല ശിവയുടേതായി പുറത്തുവരാനിരിക്കുന്ന ചിത്രം. രാജമൗലിയുടെ രുധിരം രണം രൗദ്രമാണ് ജൂനിയർ എൻ.ടി ആറിന്റേതായി വരാനുള്ളത്. കോവിഡ് വ്യാപനത്തേത്തുടർന്ന് ഇരുചിത്രങ്ങളുടേയും റിലീസ് നീട്ടിവെച്ചിരിക്കുകയാണ്. Content Highlights:Jr NTR and Korattala Siva rejoining, acharya movie, rrr movie
from movies and music rss https://ift.tt/fetBkqJX9
via IFTTT
No comments:
Post a Comment