Wednesday, February 2, 2022

നടനും നിർമാതാവുമായ അമിതാഭ് ദയാൽ അന്തരിച്ചു

മുംബൈ: നടനും നിർമാതാവുമായ അമിതാഭ് ദയാൽ (51) അന്തരിച്ചു. ഹൃദയസ്തംഭനം മൂലമാണ് മരണപ്പെട്ടതെന്ന് ഭാര്യയും സിനിമാനിർമാതാവുമായ മൃണാളിനി പാട്ടീൽ പറഞ്ഞു. ബുധനാഴ്ച രാവിലെ 4.30-ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ജനുവരി 17-ന് ഹൃദയസ്തംഭനം ഉണ്ടായതിനെത്തുടർന്ന് ദിവസങ്ങളോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടയിൽ കോവിഡ് ബാധിക്കുകയും സുഖപ്പെടുകയും ചെയ്തിരുന്നു. സംസ്കാരം മുംബൈയിൽ നടക്കും. ഛത്തീസ്ഗഢിൽനിന്നുള്ള ബന്ധുക്കൾ മുംബൈയിൽ എത്തിയാൽ അന്ത്യകർമങ്ങൾ നടക്കുമെന്ന് ഭാര്യ മൃണാളിനി പാട്ടീൽ പറഞ്ഞു. ഒരു മകളുണ്ട്. Content Highlights:Amitabh Dayal actor passed away due to cardiac arrest

from movies and music rss https://ift.tt/PpKAfoj9O
via IFTTT

No comments:

Post a Comment