വിനീത് കുമാര്‍, ഗ്രിഗറി ജേക്കബ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനില്‍കുമാര്‍ കെ.ജി. തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'വേഗം' ജൂണ്‍ 20ന് പ്രദര്‍ശനത്തിനെത്തുന്നു. പ്രതാപ് പോത്തന്‍, ഷമ്മി തിലകന്‍, ജോജോ, ഷാനി, സുനില്‍ സുഖദ, സുര്‍ജിത്, വികെ. ബൈജു, സംസ്‌കൃതി ഷേണായ്, ആശ അരവിന്ദ്, സ്വപ്ന മേനോന്‍, നിഷ, സാരംഗ് എന്നിവരാണ് മറ്റുതാരങ്ങള്‍. എഫ്.എക്‌സ്.ഫോര്‍ മൂവിമേക്കേഴ്‌സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ്കുമാര്‍ കട്ടോയി നിര്‍വഹിക്കുന്നു. അനു എലിസബത്ത് ജോസ്, പ്രകാശ് മാരാര്‍ എന്നിവരുടെ വരികള്‍ക്ക് ഗോവിന്ദ് മേനോന്‍ ഈണം പകരുന്നു.
from Mathrubhumi Movies http://ift.tt/1otHK14
via IFTTT
from Mathrubhumi Movies http://ift.tt/1otHK14
via IFTTT
No comments:
Post a Comment