ജയസൂര്യ, മുകേഷ്, അജുവര്‍ഗീസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന സു... സു... സുധി വാല്മീകത്തിന്റെ ചിത്രീകരണം അവസാന ഘട്ടത്തില്‍. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍, ജയസൂര്യ എന്നിവര്‍ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖം ശിവദയാണ് നായിക ശരത്, ഇര്‍ഷാദ്, അര്‍ജുന്‍, ടി.ജി. രവി, സുനില്‍ സുഖദ, കെ.പി.എ.സി. ലളിത, സുജ മേനോന്‍, സതി പ്രേംജി, ബേബി താര തുടങ്ങിയവരുമുണ്ട്. കഥ: സുധീന്ദ്രന്‍ അവിട്ടത്തൂര്‍. തിരക്കഥ: രഞ്ജിത്ത് ശങ്കര്‍, അഭയകുമാര്‍. സംഭാഷണം: രഞ്ജിത്ത് ശങ്കര്‍. ഗാനരചന: സന്തോഷ് വര്‍മ. സംഗീതം: ബിജിബാല്‍.
from Mathrubhumi Movies http://ift.tt/1ipkKPz
via
IFTTT
No comments:
Post a Comment