ഞാന്‍ സ്റ്റീവ് ലോപ്പസിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് മുംബൈ പ്രധാന ലൊക്കേഷനാകും. ദുല്‍കര്‍ നായകനാകുന്ന സിനിമുയടെ ഷൂട്ടിങ് സപ്തംബര്‍ 30ന് തുടങ്ങും. വിനായകന്‍, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും സിനിമയിലുണ്ടാകും. ഏതാനും പുതുമുഖങ്ങള്‍ക്കും സിനിമയില്‍ ശ്രദ്ധേയ വേഷങ്ങളുണ്ട്. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ചാര്‍ലി പൂര്‍ത്തിയാക്കി ദുല്‍കര്‍ ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്യും
from Mathrubhumi Movies http://ift.tt/1Qcc9du
via
IFTTT
No comments:
Post a Comment