ബോളിവുഡ് ഏറെ കാത്തിരുന്ന വിവാഹമായിരുന്നു ദീപികയുടേയും രൺവീർ സിങ്ങിന്റെയും. എന്നാൽ വിവാഹ ശേഷം നടത്തിയ ആദ്യ ഫോട്ടോഷൂട്ടിന് കടുത്ത വിമർശനങ്ങളാണ് ദീപികയ്ക്ക് ഇപ്പോൾ ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്. ഒരു സ്വകാര്യ മാഗസീനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെദീപികചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റ് പ്രത്യക്ഷപ്പെട്ട് നിമിഷങ്ങൾക്കുള്ളിൽ തന്നെ വിമർശന കമന്റുകൾ വരാൻ തുടങ്ങി. വിവാഹശേഷമെങ്കിലും മാന്യമായി വസ്ത്രം ധരിച്ചൂ കൂടെ?, സംസ്ക്കാരമില്ലേ, അതിരു വിടരുത് എന്ന് തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്. എന്നാൽ വിമർശനങ്ങളോട് ഇതുവരെയും പ്രിയങ്ക പ്രതികരിച്ചിട്ടില്ല. വിവാഹ ശേഷം ബിക്കിനി വേഷത്തിലെത്തിയ തെന്നിന്ത്യൻ നടിസാമന്തയ്ക്കും സമാന രീതിയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇതിനെതിരെ രൂക്ഷമായി തന്നെസാമന്ത പ്രതികരിച്ചിരുന്നു. ContentHighlights: Deepika Padukone bikini photoshoot, bollywood actress deepika padukone, Ranveer singh,Deepvir
from movies and music rss https://ift.tt/2L6AHtj
via
IFTTT
No comments:
Post a Comment