Monday, August 26, 2019

നടി പ്രീത പ്രദീപ് വിവാഹിതയായി, ചിത്രങ്ങള്‍ കാണാം

സിനിമാ-സീരിയൽ നടി പ്രീത പ്രദീപ് വിവാഹിതയായി. സുഹൃത്തായ വിവേക് വി നായരാണ് വരൻ. ഇരുവരുടെയും പ്രണയവിവാഹമാണ്. 2018 ഡിസംബർ 18നായിരുന്നു വിവാഹ നിശ്ചയം. ടെലിവിഷൻ സീരിയലുകളിലൂടെ പ്രശസ്തയായ നടി ഈയിടെ ഉയരെ എന്ന സിനിമയിൽ പാർവതി അഭിനയിച്ച പല്ലവി രവീന്ദ്രൻ എന്ന കഥാപാത്രത്തിന്റെ സഹോദരിയായി വേഷമിട്ടിരുന്നു. റഫീക്ക് ഇബ്രാഹിം സംവിധാനം ചെയ്ത പടയോട്ടത്തിലും പ്രീത അഭിനയിച്ചിട്ടുണ്ട്. Content Highlights :cinema serial actress preetha pradeep marriage photos

from movies and music rss https://ift.tt/30AYUid
via IFTTT

No comments:

Post a Comment