Saturday, August 24, 2019

''മനോജ് ഭയങ്കര ചൂടനാണോ എന്ന് എന്റെ സുഹൃത്തുക്കള്‍ ചോദിക്കാറുണ്ട്''

സർഗത്തിലെ കുട്ടൻ തമ്പുരാൻ, സല്ലാപത്തിലെ ദിവാകരൻ, അനന്തഭദ്രത്തിലെ ദിഗംബരൻ... ഇങ്ങനെ നല്ല കുറെ വേഷപ്പകർച്ചകളിലൂടെ മലയാളികളെ വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് മനോജ് കെ ജയൻ. നടൻ മാത്രമല്ല, മനോജ് ഇപ്പോൾ ആശയുടെ ഭർത്താവും കുഞ്ഞാറ്റയുടെയും ചിന്നുവിന്റെയും അമൃതിന്റെയും അച്ഛനുമാണ്. ഈയിടെ ഗൃഹലക്ഷ്മിക്കു നൽകിയ അഭിമുഖത്തിൽ കുടുംബവിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടയിൽ മനോജ് കെ ജയനെക്കുറിച്ച് പറയുകയാണ് ആശ. ഗൃഹലക്ഷ്മി വാങ്ങാം സിനിമയിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങുന്ന മനോജ് കെ ജയൻ ജീവിതത്തിൽ വലിയ ദേഷ്യക്കാരനാണെന്നാണ് പലരുടെയും ധാരണയെന്ന് ആശ പറയുന്നു. എന്നാൽ മറ്റുള്ളവർ സങ്കടപ്പെടുന്നത് കാണാൻ ആഗ്രഹിക്കാത്ത വ്യക്തിയാണെന്ന് മനോജ് എന്ന് വ്യക്തമാക്കുകയാണ് ആശ. എന്റെ സുഹൃത്തുക്കൾ ചോദിക്കാറുണ്ട്. മനോജ് ചൂടനാണോ എപ്പോഴും ദേഷ്യപ്പെടുമോ എന്ന്. എന്നാൽ അങ്ങനെയല്ല. എപ്പോഴും തമാശ പറയുന്ന ആളാണ്. ആരും വിഷമിക്കുന്നത് ഇഷ്ടമല്ല- ഫോട്ടോഷൂട്ട് കാണാം Content Highlights:Manoj K Jayan, wife Asha daughter Tejalakshmi Jayan, family, Photo shoot video, Interview

from movies and music rss https://ift.tt/2LafW0p
via IFTTT

No comments:

Post a Comment