നടി പാർവ്വതി നമ്പ്യാർ വിവാഹിതയാവുന്നു. വിനീത് മേനോൻ ആണ് വരൻ. തിങ്കളാഴ്ച്ചയായിരുന്നു വിവാഹനിശ്ചയ ചടങ്ങുകൾ. ഇതിന്റെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഇന്ന് എന്റെ ജീവിതത്തിലെ ഒരു പ്രധാന ദിവസമാണ്. ഇന്ന് എന്റെ വെഡ്ഡിംഗ് എൻഗേജ്മെന്റ് ആണ്. എല്ലാവരുടെയും പ്രാർഥന വേണം, പാർവതി ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞു. Photo : Facebook/ Parvathy Nambiar Photo : Facebook/ Parvathy Nambiar Photo : Facebook/ Parvathy Nambiar Photo : Facebook/ Parvathy Nambiar Photo : Facebook/ Parvathy Nambiar ലാൽ ജോസ് സംവിധാനം ചെയ്ത ഏഴ് സുന്ദര രാത്രികൾ എന്ന ചിത്രത്തിലൂടെയാണ് പാർവതി നമ്പ്യാർ അഭിനയരംഗത്തെത്തുന്നത്. ദിലീപ് ആയിരുന്നു നായകൻ. പിന്നീട് രഞ്ജിത്ത് ചിത്രം ലീലയിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. പുത്തൻപണം, മധുരരാജ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.ജയറാം നായകനായെത്തിയ, തീയേറ്ററുകളിൽ പ്രദർശനം തുടരുന്ന പട്ടാഭിരാമനിലാണ് പാർവതി ഒടുവിൽ വേഷമിട്ടത്. Content Highlights :Actress Parvathy Nabiar Engagement pics Parvathy Nambiar To tie knot With Vineeth Menon
from movies and music rss https://ift.tt/2ZrmMZf
via
IFTTT
No comments:
Post a Comment