Friday, November 20, 2020

തലയിൽ കയ്യോടിച്ച് ഷക്കീല പറഞ്ഞു 'നിങ്കൾ ക്ലിക്കാവും'; 'എ' പട നായകൻ മലയാളത്തിൽ ഹീറോ ആയ ചരിത്രം

നടി ഷക്കീലയ്ക്ക് ജന്മദിനാശംസകൾ നേർന്ന് നടനും അവതാരകനുമായ കൂട്ടിക്കൽ ജയചന്ദ്രൻ പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പ് ശ്ര​ദ്ധ നേടുന്നു. ഷക്കീലയ്ക്കൊപ്പമുള്ള തന്റെ ആദ്യ ചിത്രത്തിന്റെ ഓർമകൾ പങ്കുവച്ചാണ് ജയചന്ദ്രന്റെ കുറിപ്പ്. രാസലീലയിൽ കോമഡി ചെയ്യാൻ വിളിച്ച എന്നോട്, നേരിൽ കണ്ടപ്പോൾ സംവിധായകൻ മടിച്ച്, മടിച്ച് അന്ന് ചോദിച്ചു, നായകനാകാമോ എന്ന്. എൻ്റെ മനസ്സിൽ ഇന്നും എ പടം ബി പടം എന്നൊന്നുമില്ല. സിനിമ മാത്രം! ഞാൻ അഭിനയിച്ചു. എല്ലാവരും ആനന്ദത്തോടെ പറഞ്ഞു നിൻെറ ഭാവി പോയി! പക്ഷേ, ഷൂട്ടിംഗ് തീർന്ന ദിവസം അതിലെ നായിക, അവരോട് മാന്യമായി പെരുമാറിയതിനാലാവാം അടുത്ത് വിളിച്ച് തലയിൽ കൈയ്യോടിച്ച് പറഞ്ഞു; നിങ്കൾ ക്ലിക്കാവും!....ജയചന്ദ്രൻ കുറിക്കുന്നു കുറിപ്പ് വായിക്കാം യാതൊരു സിനിമ പാരമ്പര്യവും ഇല്ലാത്ത ഒരു ഗ്രാമീണ ചെറുക്കൻ അഭിനയമോഹം ആരോടും പറയാതെ കൊണ്ട് നടന്നു. ഇന്നത്തെപ്പോലെ അന്നും ആരും സഹായിച്ചിട്ടില്ല (ആരും, ആരെയും സഹായിക്കേണ്ടതില്ല). പക്ഷേ, ദൈവം തീരുമാനിച്ചിരുന്നു, നീ മൂവിക്യാമറയ്ക്ക് മുന്നിൽ നിൽക്കും. ഒരു നടന് വേണ്ട ഒന്നും അന്നും, ഇന്നുമില്ല! രാസലീലയിൽ കോമഡി ചെയ്യാൻ വിളിച്ച എന്നോട്, നേരിൽ കണ്ടപ്പോൾ സംവിധായകൻ മടിച്ച്, മടിച്ച് അന്ന് ചോദിച്ചു, നായകനാകാമോ എന്ന്. എൻ്റെ മനസ്സിൽ ഇന്നും A പടം B പടം എന്നൊന്നുമില്ല. സിനിമ മാത്രം! ഞാൻ അഭിനയിച്ചു. എല്ലാവരും ആനന്ദത്തോടെ പറഞ്ഞു നിൻെറ ഭാവി പോയി! പക്ഷേ, ഷൂട്ടിംഗ് തീർന്ന ദിവസം അതിലെ നായിക, അവരോട് മാന്യമായി പെരുമാറിയതിനാലാവാം അടുത്ത് വിളിച്ച് തലയിൽ കൈയ്യോടിച്ച് പറഞ്ഞു; നിങ്കൾ ക്ലിക്കാവും! പ്രവചനക്കാരെ ഞെട്ടിച്ച് തൊട്ടടുത്ത വർഷം, മലയാള കുടുംബങ്ങളുടെ മുഴുവൻ ഹൃദയം കീഴടക്കിയ കോമഡി ടൈം എന്ന സൂര്യ. ടി.വി. പ്രോഗ്രാമുമായി കൂട്ടിക്കൽ ജയചന്ദ്രൻ ജനിച്ചു. വീണ്ടും ചിരിക്കുടുക്ക യിൽ നായകനായി! ...യാതൊരു സിനിമ പാരമ്പര്യവും ഇല്ലാത്ത ഒരു ഗ്രാമീണ ചെറുക്കൻ അഭിനയമോഹം ആരോടും പറയാതെ കൊണ്ട് നടന്നു. ഇന്നത്തെപ്പോലെ അന്നും... Posted by Koottickal Jayachandran onFriday, 20 November 2020 A പ്പട നായകൻ വീണ്ടും മലയാള സിനിമയിൽ ഹീറോ ആയ ചരിത്രം! ഹൃദയം കൊണ്ട് അനുഗ്രഹിച്ച ആ നായിക മാദകസുന്ദരി ഷക്കീല യ്ക്കും എൻ്റെ പ്രേക്ഷകർക്കും നന്ദി. എൻ്റെ പ്രിയ നായികയ്ക്ക് പിറന്നാൾ ആശംസകൾ... Content Highlights : Koottickal jayachandran About Shakeela Actress Rasaleela Movie

from movies and music rss https://ift.tt/36ZARhD
via IFTTT

No comments:

Post a Comment