Monday, April 5, 2021

സൈക്കിളില്‍ വോട്ട് ചെയ്യാനെത്തി വിജയ്

ചെന്നൈ: തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ നടൻ വിജയ് വന്നത് സൈക്കിളിൽ. ഇന്ധനവിലയിൽ പ്രതിഷേധിച്ചാണ് നടന്റെ നീക്കം. താരത്തെ കണ്ടതോടെ ആരാധകരുടെ നിയന്ത്രണം വിട്ടു. ഒടുവിൽ ലാത്തി ഉപയോഗിച്ചാണ് പോലീസ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. #Thalapathy @actorvijay has voted for #TamilNaduElections2021 pic.twitter.com/8t1CzhSnKh — Tamil Movies (@tamil_films) April 6, 2021 The man of Simplicity Thalapathy @actorvijay riding a Cycle to Cast his Vote !❤️ #TNElections2021 pic.twitter.com/vsb8jnfLqq — #Thalapathy65 (@Vijay65FilmPage) April 6, 2021 Content Highlights:Actor Vijay came to the polling booth in his bicycle in Chennai

from movies and music rss https://ift.tt/3fH3ZjD
via IFTTT

No comments:

Post a Comment