മോഡിലിങ്ങും സിനിമയും ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് റിയാലിറ്റി ഷോ റോഡീസിലൂടെ ശ്രദ്ധനേടിയ ഷകീബ് ഖാൻ. ഇത്രയും കാലം തന്റെ ജീവിതം ഇസ്ലാമിന്റെ നിയമങ്ങൾക്ക് എതിരെയായിരുന്നുവെന്നും ദൈവത്തിലേക്ക് തിരിച്ചുപോകുന്നുവെന്നും ഷകീബ് ഖാൻ കുറിക്കുന്നു. ഒരുപാട് സിനിമകളും മോഡലിങ് അവസരങ്ങളും എനിക്ക് മുന്നിലുണ്ടായിരുന്നു. എന്നാൽ ഞാൻ അതെല്ലാം ഉപേക്ഷിക്കുകയാണ്. മോഡലിങ് മോഹവുമായി മുംബൈയിൽ എത്തിയ ഞാൻ വളരെ പെട്ടന്ന് തന്നെ പ്രശസ്തനായി. ഒരുപാട് ആരാധകരുമുണ്ട്. എന്നാൽ മരണാനന്തര ജീവിതത്തിന് വേണ്ടി ഞാൻ ഒന്നും ചെയ്തില്ല. ഇനിയുള്ള ജീവിതം അതിന് വേണ്ടിയായിരിക്കും- ഷകീബ് ഖാൻ വ്യക്തമാക്കി. Content Highlights;Saqib Khan of Roadies fame quits the glamour industry for Islam
from movies and music rss https://ift.tt/3dK9n2L
via
IFTTT
No comments:
Post a Comment