ചെന്നൈ: ചലച്ചിത്രതാരങ്ങളും രാഷ്ട്രീയ പ്രവർത്തകരുമായ ശരത്കുമാറിനും ഭാര്യ രാധിക ശരത്കുമാറിനും ചെക്ക് കേസിൽ തടവുശിക്ഷ. റേഡിയൻസ് മീഡിയ നൽകിയ കേസിലാണ് ഇരുവർക്കും ശിക്ഷ ലഭിച്ചത്. ചെന്നൈ സ്പഷ്യൽ കോടതിയുടേതാണ് വിധി. ഇരുവരും പങ്കാളിയായ മാജിക് ഫ്രെയിംസ് എന്ന കമ്പനി ഒന്നര കോടി രൂപ വാങ്ങിയെന്നും ഈടായി ചെക്ക് നൽകിയെന്നുമായിരുന്നു പരാതി. ശരത്കുമാർ 50 ലക്ഷം രൂപ കടം വാങ്ങിയെന്നും പരാതിയിൽ പറയുന്നു. വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് താരദമ്പതികൾ മേൽക്കോടതിയെ സമീപിക്കുമെന്നാണ് റിപ്പോർട്ട്. Content Highlights:Actor Sarathkumar, wife RadhikaSarathkumar sentenced to one year imprisonment in cheque bounce case
from movies and music rss https://ift.tt/3cW6UDf
via
IFTTT
No comments:
Post a Comment