നടി ദുർഗ്ഗ കൃഷ്ണ വിവാഹിതയായി. നിർമാതാവും ബിസിനസുകാരനുമായ അർജുൻ രവീന്ദ്രനാണ്വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടന്നത്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ചടങ്ങിൽ സന്നിഹതരായിരുന്നു. View this post on Instagram A post shared by Variety Media (@varietymedia_) കഴിഞ്ഞ നാലു വർഷമായി ഇരുവരും പ്രണയത്തിലാണ്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് വിവാഹ തിയ്യതി പുറത്ത് വിട്ടത്. പൃഥ്വിരാജിന്റെ നായികയായി വിമാനം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ തുടക്കംകുറിച്ച നായികയാണ് ദുർഗ കൃഷ്ണ. പിന്നീട് പ്രേതം, ലൗ ആക്ഷൻ ഡ്രാമ, കുട്ടിമാമ, കൺഫഷൻ ഓഫ് കുക്കൂസ് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. മോഹൻലാൽ ചിത്രം റാം ആണ് താരത്തിന്റെ പുതിയ പ്രോജക്ട്. Content Highlights:Durga Krishna actress wedding photos, married to Arjun Raveendran
from movies and music rss https://ift.tt/3mkULKX
via
IFTTT
No comments:
Post a Comment