Monday, April 19, 2021

ഓസ്‌കര്‍ അവാര്‍ഡ് ചടങ്ങ് സ്റ്റാര്‍ മൂവീസിലും സ്റ്റാര്‍ വേള്‍ഡിലും

കൊച്ചി :93ാമത് ഓസ്ക്കാർ അവാർഡ് ദാന ചടങ്ങ് സ്റ്റാർ മൂവീസിലും സ്റ്റാർ വേൾഡിലും തത്സമയം സംപ്രേക്ഷണം ചെയ്യും. ഏപ്രിൽ 26 ന് ഇന്ത്യൻ സമയം രാവിലെ 5.30നാണ് തത്സമയ സംപ്രേക്ഷണം. തുടർന്ന് രാത്രി 8.30ന് പുന:സംപ്രേഷണം ചെയ്യും. ദി ഫാദർ, ജൂദാസ് ആന്റ് ബ്ലാക്ക് മെസീഹ, മാങ്ക്, നൊമാഡ് ലാന്റ്, പ്രോമിസിങ്ങ് യംഗ് വുമൻ, സൗണ്ട് ഓഫ് മെറ്റൽ തുടങ്ങിയ സിനിമകളാണ് നാമനിർദ്ദേശ പട്ടികയിലുള്ളത്. ഇന്ത്യയിൽ നിന്നും വൈറ്റ് ടൈഗർ നാമനിർദ്ദേശ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. Content Highlights:The 93rd Oscar awards To air on Star Movies and Star world, academy awards

from movies and music rss https://ift.tt/2QGzCPW
via IFTTT

No comments:

Post a Comment